ഗണിത വിജയം
ഗണിതവിജയം രണ്ടാം സ്പെൽ പരിശീലനം ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നതാണ് .മൂന്നാം ക്ലാസ് അധ്യാപകർക്കുള്ള പരിശീലനം നവംബർ 5, 6 തീയതികളിലും നാലാം ക്ലാസ് അധ്യാപകർക്കുള്ള പരിശീലനം 7, 8 തീയതികളിലും നടക്കും.
കൊട്ടിയൂർ, കണിച്ചാർ, കേളകം, പേരാവൂർ, മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളിലെ ഗണിത അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകർ ഗണിതവിജയം കൈപ്പുസ്തകം 2018-19 കൊണ്ടുവരേണ്ടതാണ് .
No comments:
Post a Comment