സുരീലി ഹിന്ദി ബി ആർ സിതല
പരിശീലനം - 2019-20
സുരീലി ഹിന്ദി ബി ആർ സിതല പരിശീലനം 25/11/2019 (തിങ്കൾ ),
27/11/2019(ബുധൻ) എന്നി ദിവസങ്ങളിൽ ബി ആർ സി ഹാളിൽ വെച്ച് നടക്കും. യു പി വിഭാഗത്തിലെ എല്ലാ ഹിന്ദി അധ്യാപകരെയും പരിശീലനത്തിൽ പങ്കെടുപ്പിക്കേണ്ടതാണ് .
No comments:
Post a Comment