IRITTY BRC

IEDC

ഐ.ഇ.ഡി.സി. കുട്ടികൾക്കുള്ള യാത്രാബത്ത വിതരണം 

വിഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള  യാത്രാധന സഹായ വിതരണം ഇരിട്ടി ബി..ആർ..സി യിൽ വെച്ച് സെപ്തംബർ 14  നു രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ  തോമസ് വർഗീസ് നിർവഹിച്ചു.


1 comment: