IRITTY BRC

Thursday, February 29, 2024

 എക്സ്പോഷർ വിസിറ്റ്  



 _ÍnwKv റൈറ്റേർസ് 

 _ÍnwKv റൈറ്റേർസ് --കുട്ടികളുടെ എഴുത്തുകൂട്ടം ശില്പശാല ഫെബ്രുവരി 28 ,29 തീയ്യതികളിലായി ബി ആർ സി ഹാളിൽ വച്ച് നടന്നു.എഴുത്തുകാരനായ ശ്രീ മനീഷ് മുഴക്കുന്ന് ഉദഘാടനം ചെയ്തു 

Wednesday, February 21, 2024

സയൻസ് ക്വിസ് 

ഇരിട്ടി ഉപജില്ലാതല സയൻസ് ക്വിസ് 22 -02 -2024 ന് ബി ആർ സി ഹാളിൽ വെച്ച് നടന്നു 



 BUDDING WRITERS 



സ്കൂൾ കോ ഓർഡിനേറ്റർ മാർക്കുള്ള ഏകദിന പരിശീലനം 15 -02 -2024 ന് ബി ആർ സി ഹാളിൽ വെച്ച് നടന്നു .എഴുത്തുകാരനും അധ്യാപകനുമായ ശ്രീ ജിജോ ജേക്കബ് ഉദ്‌ഘാടനം ചെയ്തു ..

Tuesday, January 30, 2024

 സേവാസ് 



SEVAS 3,4 ക്ലാസ്സിലെ അധ്യാപകർക്കുള്ള ദിദ്വിന ഗണിത പരിശീലനം 31-01-2024 ന് ജി യു പി എസ് മുഴക്കുന്നിൽ വച്ച് നടന്നു..

 ക്ലസ്റ്റർ ട്രെയിനിങ് 



Monday, January 15, 2024

 IDEA   2023

'IDEA 23' ഹയർ സെക്കന്ററി വിദ്യാത്ഥികൾക്കുള്ള സംരംഭകത്വ പരിശീലന പരിപാടിയുടെ ഉദ്ഘാടനം മുൻ SPD എ പി കുട്ടിക്കൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.