IRITTY BRC

Monday, October 21, 2019

ഗണിത വിജയം 2019-20
ക്ലാസ്സ് 4
                             ഗണിതവിജയം 2019-20 ഇരിട്ടി ബി ആർ സി തല പരിശീലനം ചാവശ്ശേരി ഗവ. HSSൽ  നടക്കും. ഒന്നാംഘട്ട പരിശീലനത്തിൽ ഇരിട്ടി,  ആറളം, അയ്യങ്കുന്ന്, പായം  എന്നീ പഞ്ചായത്തുകളിലെ  ഗണിതാധ്യാപകർ                 പങ്കെടുക്കേണ്ടതാണ് . 
    നാലാം ക്ലാസ്സിലെ അധ്യാപകർക്ക് നവംബർ  1,2 തിയ്യതികളിൽ  പരിശീലനം  നടക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന   ഗണിതാധ്യാപകർ  "ഗണിതവിജയം കൈപ്പുസ്തകം 2018-19" ,നാലാം ക്‌ളാസ്സിലെ രണ്ടാം ഭാഗം ടെക്സ്റ്റ് ബുക്ക്  എന്നിവ കൊണ്ടുവരേണ്ടതാണ് . ഒരു വിദ്യാലയത്തിലെ 1 അധ്യാപകൻ പങ്കെടുക്കേണ്ടതാണ്.

No comments:

Post a Comment