ഉല്ലാസ ഗണിതം
ഉല്ലാസ ഗണിതം രണ്ടാംഘട്ട പരിശീലനം തിങ്കളാഴ്ച്ച തുടങ്ങും
1, 2 ക്ലാസുകളിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിയുടെ ഇരിട്ടി ഉപജില്ലയിലെ രണ്ടാം ഘട്ട അധ്യാപക പരിശീലനം സെപ്തം.23, 24 (തിങ്കൾ, ചൊവ്വ )തിയ്യതിയ്യതികളിൽ തൊണ്ടിയിൽ സെന്റ് ജോൺസ് യു..പി സ്കൂളിൽ നടക്കും.
മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ ,തില്ലങ്കേരി പഞ്ചായത്തുകളിലെ ഒന്നാം ക്ലാസിലെ ഒരു അധ്യാപിക വീതം പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
പരിശീലനത്തിന്റെ രണ്ടാം ദിവസം അധ്യാപകർ Text Book, Teacher Text, Laptop എന്നിവ കൊണ്ടുവരേണ്ടതാണെന്ന് BPO അറിയിച്ചു.
No comments:
Post a Comment