ഉല്ലാസഗണിതം
ഉല്ലാസ ഗണിതം ഒന്നാം ബാച്ച് പരിശീലനം വ്യാഴാഴ്ച തുടങ്ങും
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ 1, 2 ക്ലാസുകളിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിയുടെ ഇരിട്ടി ഉപജില്ലാ തല ഉദ്ഘാടനവും ഒന്നാം ഘട്ട പരിശീലനവും സെപ്തം.19, 20(വ്യാഴം, വെള്ളി)തിയ്യതിയ്യതികളിൽ
എടൂർ സെന്റ് മേരീസ് എൽ.പി സ്കൂളിൽ നടക്കും.അഡ്വ.സണ്ണി ജോസഫ് MLA ഉദ്ഘാടനം നിർവഹിക്കും.ആറളം,അയ്യങ്കുന്ന് ,പായം, ഇരിട്ടി പഞ്ചായത്തുകളിലെ ഒന്നാം ക്ലാസിലെ ഒരു അധ്യാപിക വീതം പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
No comments:
Post a Comment