IRITTY BRC

Sunday, September 18, 2022

ഇരിട്ടി ബി ആർ സി  യുടെ കീഴിലുള്ള മണത്തണ ഓട്ടിസം സെൻററിൽ വച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ആവശ്യമായ സൈക്കോളജിക്കൽ പിന്തുണ 17-09-2022 ന്  സൈക്കോളജിസ്റ്റായ മൻജിത്  സർ നൽകി.


 

No comments:

Post a Comment