ലഹരി വിമുക്ത കേരളം
അധ്യാപക പരിവർത്തന പരിപാടി 2022
സമഗ്ര ശിക്ഷാ കേരള ,ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിലുള്ള ലഹരി വിമുക്ത കേരളം അധ്യാപക പരിവർത്തന പരിപാടിയുടെ ഉപജില്ലാതല ഉദ്‌ഘാടനം 26 -09 -2022 രാവിലെ 10 മണിക്ക് ബി ആർ സി ഹാളിൽ വച്ച് അഡ്വ. ബിനോയ് കുരിയൻ ഉദ്‌ഘാടനം ചെയ്തു.
No comments:
Post a Comment