വിശ്വഹിന്ദി ദിവസ്
"വിശ്വഹിന്ദി ദിവസ്" ഇരിട്ടി ഉപജില്ല യൂപി സകൂൾ വിദ്യാർത്ഥി കൾക്കായി ജനുവരി 10 ന് പ്രസംഗമത്സരവും വായനാ മത്സരവും നടത്തുന്നു. അന്നേദിവസം ഒരു സ്കൂളിൽ നിന്നും രണ്ടു പേരെ പങ്കെടുപ്പിക്കേണ്ടതാണ്
രാവിലെ 9.30. ഇരിട്ടി ബി ആർ സി ഹാളിൽ രജിസ്ട്രേഷൻ ആരംഭിക്കും
No comments:
Post a Comment