ഹലോ ഇംഗ്ലീഷ് പരിശീലനം
ഇരിട്ടി സബ്ജില്ലയിലെ ഹലോ ഇംഗ്ലീഷ് ടീച്ചേർസ് ഫോറം ആദ്യഘട്ടം പരിശീലനം(ഇരിട്ടി മുനിസിപ്പാലിറ്റി ,അയ്യങ്കുന്ന് ,ആറളം ,പായം എന്നീ പഞ്ചായത്തുകൾ ) 07/01/2020 ന് ബി ആർ സി ഹാളിൽ വെച്ചു നടന്നു.

ഹലോ ഇംഗ്ലീഷ് രണ്ടാംഘട്ട പരിശീലനം 09/01/2020 ന് ബി ആർ സി ഹാളിൽ വെച്ചു നടക്കും .(പേരാവൂർ, കണിച്ചാർ, തില്ലങ്കേരി, കേളകം, മുഴക്കുന്ന്, കൊട്ടിയൂർ എന്നീ പഞ്ചായത്തുകൾ )
No comments:
Post a Comment