HI & SI മെഡിക്കൽ ക്യാമ്പ്
- സംസാര വൈകല്യം ഉള്ളവർക്കുള്ള മെഡിക്കൽ ക്യാമ്പ് 26/ 06/ 2019 ബുധനാഴ്ച രാവിലെ 11 മുതൽ ഇരിട്ടി കാരുണ്യ ഹോസ്പിറ്റലിൽ വെച്ച് നടക്കും
- കേൾവി വൈകല്യം(HI) ക്യാമ്പ് 27/06/2019 & 28/06/2019 രാവിലെ 11 മുതൽ കാരുണ്യ ഹോസ്പിറ്റലിൽ വെച്ച് നടക്കും
- 27/06/2019 ന് പായം ,ഇരിട്ടി ,ആറളം പഞ്ചായത്ത്
- 28/06/2019 ന് പേരാവൂർ ,മുഴക്കുന്ന്, തില്ലങ്കേരി, കണിച്ചാർ, കേളകം പഞ്ചായത്ത്
- HI ക്യാമ്പിന് വരുന്നവർ CARE AUDIOLOGY CENTRE ൽ നിന്നും ഓഡിയോഗ്രാം ചെയ്യേണ്ടതാണ്.
No comments:
Post a Comment