ഭിന്നശേഷി വാരാചരണം സമാപിച്ചു

സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ കൈ കോർക്കാം ഒന്നാകാം എന്ന ശീർഷകത്തിൽ നടക്കുന്ന ലോകഭിന്നശേഷി വാരാചരണത്തിൻറെ ഇരിട്ടി ഉപജില്ലാതല പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രെസിഡെന്റ് ശ്രീ വി ഷാജി ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ശ്രീമതി വിജയലക്ഷ്മി പാലക്കുഴ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീമതി എം ഷൈലജ സ്വാഗതം പറഞ്ഞു . ശ്രീ ഷാജി മാത്യു മുഘ്യതിഥിയായി. റിസോഴ്സ് ടീച്ചർ ശ്രീമതി
ജിൽസമ്മ നന്ദിയും പറഞ്ഞു.
No comments:
Post a Comment