മലയാളത്തിളക്കം എൽ പി , യു പി വിഭാഗം ആരംഭിക്കുകയാണ് . 3 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രീ ടെസ്റ്റ് ഇന്നുതന്നെ (9/11/2018) നടത്തേണ്ടതാണ് . ക്രോഡീകരണം നടത്തി ഫോർമാറ്റ് 12 / 11/ 2018 ന് ഉച്ചയ്ക്കുമുന്പായി ബി ആർ സി യിൽ എത്തിക്കേണ്ടതാണ് . പ്രീ ടെസ്റ്റ് ചോദ്യപേപ്പർ , ക്രോഡീകരണ ഫോർമാറ്റ് എന്നിവ ചുവടെ കൊടുക്കുന്നു .
പ്രീ ടെസ്റ്റ്
ക്രോഡീകരണ ഫോർമാറ്റ്
പ്രീ ടെസ്റ്റ്
ക്രോഡീകരണ ഫോർമാറ്റ്
No comments:
Post a Comment