എല്ലാ സ്കൂളുകളിൽനിന്നും എൽ പി വിഭാഗത്തിൽനിന്നും 1 യു പി വിഭാഗത്തിൽനിന്നും 1 ഹൈസ്കൂൾ വിഭാഗത്തിൽനിന്നും 2 പേർ വീതം പരിശീലനത്തിൽ പങ്കെടുക്കണം . പഞ്ചായത്ത് അടിസ്ഥാനത്തിൽ പങ്കെടുക്കേണ്ട സ്ഥലം ചുവടെ കൊടുക്കുന്നു. ഹൈ സ്കൂൾ വിഭാഗം സെൻറ് ജോസഫ് ഹൈസ്കൂൾ പേരാവൂരിൽ നടക്കും .
No comments:
Post a Comment