IRITTY BRC

Thursday, April 19, 2018

Vacation Training -Teachers Registration

വെക്കേഷൻ ട്രെയിനിങ്ങിൽ പങ്കെടുക്കുന്ന അധ്യപകരുടെ വിവരങ്ങൾ www.kite.kerala.gov.in  എന്ന വെബ്‌സൈറ്റിൽ സമ്പൂർണയുടെ uesrID യും  Password ഉം ഉപയോഗിച്ച് എല്ലാ പ്രധാനദ്ധ്യാപകരും രജിസ്റ്റർ ചെയ്യേണ്ടതാണ് . user manual ലഭിക്കാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക .click here

No comments:

Post a Comment