വെക്കേഷൻ ടീച്ചർ ട്രെയിനിങിൽ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് ഇന്നുതന്നെ (19/03/2018) SRG ചേർന്ന് ലിസ്റ്റ് ആക്കി നാളെ (20/03 / 2018 ) ചോദ്യ പേപ്പർ വിതരണവുമായി എത്തുന്ന ബി ആർ സി ജീവനക്കാരുടെ കൈവശം താഴെ കൊടുത്ത ഫോർമാറ്റിൽ കൊടുത്തുവിടണം .1,2 ക്ലാസുകൾ 3,4 ക്ലാസുകൾ ഓരോ യൂണിറ്റായി കണക്കാക്കി ഒരു അദ്ധ്യാപകനെ നിബന്ധമായും ഇംഗ്ലീഷ് ട്രെയിനിങ്ങിൽ പങ്കെടുപ്പിക്കണം . ഫോർമാറ്റിനായി ലിങ്കിൽ ക്ലിക്ക് ചെയുക . click here
No comments:
Post a Comment