IRITTY BRC

Wednesday, August 7, 2024

അറിയിപ്പ് 

       പ്രിയരെ *സയൻസ് സെമിനാർ , ശാസ്ത്ര നാടകം എന്നിവയുമായി ബന്ധപ്പെട്ട സർക്കുലറുകൾ ഇറങ്ങിയത് ശ്രദ്ധിച്ചിരിക്കുമല്ലോ?.* സെമിനാറിൻ്റെ ഉപജില്ലാതലം ആഗസ്റ്റ് 30 ന് മുൻപായി തീർക്കേണ്ടതാണ് *ശാസ്ത്ര നാടകത്തിൻ്റെ സതേൺ ഇൻഡ്യ മത്സരം ബാംഗ്ലൂർ വച്ച് നവംബർ 14 - 15 തിയ്യതികളിലാണ്* സ്കൂൾതലമത്സരം നടത്തി വിദ്യാർത്ഥികളെ ഉപജില്ലാതല മത്സരത്തിനു വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിക്കുമല്ലോ?

SCIENCE SEMINAR

SCINECE DRAMA CIRCULAR

No comments:

Post a Comment