IRITTY BRC

Thursday, January 4, 2024

 സുരീലി ഹിന്ദി പരിശീലനം 


ഇരിട്ടി സബ്‌ജില്ലയിലെ ഹിന്ദി അധ്യാപകർക്കായുള്ള സുരീലി ഹിന്ദി പരിശീലനം 18/ 09/ 2023 ന് ഇരിട്ടി ബി ആർ സി ഹാളിൽ വച്ച് നടന്നു .ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പി രാകേഷ് ഉദ്‌ഘാടനം ചെയ്തു .


No comments:

Post a Comment