IRITTY BRC

Monday, January 15, 2024

 പ്രീസ്‌കൂൾ വർണക്കൂടാരം 

    കേരള പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവിൽ ഗവ.എൽ പി സ്കൂൾ ഇടവേലിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച പ്രീ സ്കൂൾ വർണക്കൂടാരം പദ്ധതിയുടെ ഉദ്‌ഘാടനം 2024 ജനുവരി 15 ന് ശ്രീ അഡ്വ ബിനോയ് കുരിയൻ നിർവ്വഹിച്ചു .



No comments:

Post a Comment