IRITTY BRC

Friday, December 23, 2022

സാമൂഹ്യ സമ്പർക്ക യാത്ര ..

      ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള സാമൂഹ്യ സമ്പർക്ക യാത്ര നടത്തി.... കണ്ണൂർ കലക്ട്രേറ്റ് , പയ്യാമ്പലം ബീച്ച്, മിൽമ പ്രൊഡക്ഷൻ യൂണിറ്റ്, ജയിൽ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു ..

No comments:

Post a Comment