ഗണിതവിജയം സി ആർ സി തല പരിശീലനം
3,4 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പു വരുത്തുന്നതിന് വേണ്ടി ഗണിതവിജയം അധ്യാപകർക്കുള്ള ബി ആർ സി തല പരിശീലനം രണ്ട് ബാച്ചുകളിലായി നടന്നു. ഒന്നാമത്തെ ബാച്ചിൽ പേരാവൂർ, മുഴക്കുന്ന്, കൊട്ടിയൂർ, കേളകം, കണിച്ചാർ , തില്ലെങ്കേരി പഞ്ചായത്തുകളിലെ അധ്യാപകരെ ഉൾകൊള്ളിച്ചു കൊണ്ട് 15-02-2022 ന് എം പി യു പി എസ് പേരാവൂരിൽ വച്ച് നടന്നു . ആറളം, പായം , അയ്യങ്കുന്ന് ,ഇരിട്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അധ്യാപകരെ ഉൾകൊള്ളിച്ചു കൊണ്ട് സെന്റ് ജോസഫ് യു പി സ്കൂൾ കുന്നോത്തും പരിശീലനം നടത്തി .
No comments:
Post a Comment