IRITTY BRC

Friday, January 7, 2022

റിമോട്ട് ഹെബിറ്റേഷൻ ട്രാൻസ്‌പോർട് ഫെസിലിറ്റി 2022 - 23 പ്രൊപോസൽ

                  2022 - 23 വർഷത്തേക്കുള്ള റിമോട്ട് ഹെബിറ്റേഷൻ ട്രാൻസ്‌പോർട് ഫെസിലിറ്റി  പ്രൊപോസൽ ഇപ്പോൾ സമർപ്പിക്കാവുന്നതാണ് . പൊതു ഗതാഗത സൗകര്യം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ വന്ന്  പഠിക്കുന്ന കുട്ടികൾക്ക് യാത്രാ ബത്ത അനുവദിക്കുന്നതിന് അർഹതയുള്ള എലിമെന്ററി , സെക്കന്ററി വിഭാഗത്തിൽ പെടുന്ന  കുട്ടികളുടെ  പട്ടിക              11 /01 / 2022 മുൻപായി ചുവടെ കൊടുത്ത ഫോർമാറ്റിൽ ബി ആർ സി യിൽ സമർപ്പിക്കേണ്ടതാണ് (അയൽപക്ക വിദ്യാലയമാണോ എന്നു പരിശോധിക്കേണ്ടതാണ് ). ഫോർമാറ്റ് ഇവിടെ ലഭ്യമാണ്. Remote Habitation Transport Facility 2022-23 Proposal Format

No comments:

Post a Comment