'അതിജീവനം' -സ്കൂൾ കുട്ടികൾക്കുള്ള കൗൺസിലിംഗ് പ്രോഗ്രാം ഇരിട്ടി ബി ആർ സി തല പരീശീലനം 2021 ഡിസംബർ 2 , 3 തീയ്യതികളിൽ രാവിലെ 10 മണിക്ക് ബി ആർ സി ഹാളിൽ വച്ച് നടക്കും .ഒരു സ്കൂളിൽ നിന്നും ഒരു അധ്യാപകൻ പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ് . രണ്ടാം തീയ്യതി ആറളം, പേരാവൂർ, കണിച്ചാർ, കേളകം , കൊട്ടിയൂർ, മുഴക്കുന്ന് പഞ്ചായത്തുകളിലെ അധ്യാപകരും മൂന്നാം തീയ്യതി ഇരിട്ടി മുൻസിപ്പാലിറ്റി ,പായം ,അയ്യങ്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളിലെ അധ്യാപകരും പങ്കെടുക്കേണ്ടതാണ്.
No comments:
Post a Comment