സുരീലി ഹിന്ദി പഠന പരിപോഷണ പരിപാടി ഇരിട്ടി ഉപജില്ലാ തല അധ്യാപക പരിശീലനം ഒന്നാം ബാച്ച് നവംബർ 24 , 25 തീയ്യതികളിലും (പേരാവൂർ, ഇരിട്ടി, ആറളം, കണിച്ചാർ പഞ്ചായത്തുകളിലെ ഹിന്ദി അധ്യാപകർ ) രണ്ടാം ബാച്ച് 26 ,27 തീയ്യതികളിലും ( പായം, അയ്യങ്കുന്ന്, മുഴക്കുന്ന് ,തില്ലങ്കേരി, കൊട്ടിയൂർ ,കേളകം പഞ്ചായത്തുകളിലെ ഹിന്ദി അധ്യാപകർ ) ബി ആർ സി ഹാളിൽ വച്ച് രാവിലെ 10 മണി മുതൽ 4 മണി വരെ നടക്കും . പരിശീലത്തിൽ മുഴുവൻ UP ,HS ,HSS അധ്യാപകരും പങ്കെടുക്കേണ്ടതാണ്.
No comments:
Post a Comment