IRITTY BRC

Thursday, November 5, 2020

ക്യാൻവാസ്

"ക്യാൻവാസ് " വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി 
        
        ആഷ്വൽ ജോൺ (സാന്തോം HSS കൊളക്കാട് ),   ഏഞ്ചൽ  തെരേസ (IJM HSS കൊട്ടിയൂർ ), കൃഷ്ണപ്രിയ (AUPS വേക്കളം ), അലൻ ജൂഡ് (SNLP കൊട്ടിയൂർ ), അനറ്റ് മരിയ ബിനോയ് (മഞ്ഞളംപുരം U PS,കേളകം  ) എന്നീ വിദ്യാർത്ഥികൾക്ക് ജില്ലാ പ്രോജെക്ട് കോ ഓർഡിനേറ്റർ ശ്രീ ടി പി വേണുഗോപാലൻ സമ്മാന ദാനം നടത്തി. 



No comments:

Post a Comment