ബി ആർ സി റിവ്യൂ ആൻറ് പ്ലാനിംഗ്
12-11-2020 ന് ബി.ആർ.സി യിൽ റിവ്യൂ ആൻറ് പ്ലാനിംഗ് നടന്നു..
അജണ്ട :ശാസ്ത്രപഥം വെബിനാർ, ടാലന്റ് ലാബ്, രക്ഷാകർതൃശാക്തീകരണം, ഊരുവിദ്യാകേന്ദ്രം, പ്രതിഭാകേന്ദ്രം, സി.പി ടി എ ശില്പശാല , വൈറ്റ് ബോർഡ് ,തെറാപ്പി നേർകാഴ്ച ,ട്വിന്നിങ് ,കലോത്സവം എന്നിവയായിരുന്നു അജണ്ടകൾ..
No comments:
Post a Comment