IRITTY BRC

Thursday, July 2, 2020

അറിയിപ്പ്
ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരം ഓൺലൈൻ പഠനം അവലോകനം ചെയ്യുന്നതിനായി എം.എൽ.എയുടെയും പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും നേതൃത്വത്തിൽ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചു ചേർക്കാൻ ധാരണയായിട്ടുണ്ട്.
രണ്ട് ബാച്ചുകളിലായാണ് യോഗം നടത്തുന്നത്.

ബാച്ച് 1
തിയ്യതി : 6.7.2020 തിങ്കൾ
സമയം : 2 മണി
സ്ഥലം : എ.ഇ.ഒ ഹാൾ ഇരിട്ടി

പങ്കെടുക്കേണ്ടവർ :
ഇരിട്ടി മുനിസിപ്പാലിറ്റി 
ആറളം, അയ്യങ്കുന്ന്, പായം പഞ്ചായത്തുകളിലെ പ്രഥമാധ്യാപകർ.


ബാച്ച് 2

തിയ്യതി : 7.7.2020 ചൊവ്വ
സമയം : 10 മണി
സ്ഥലം : എ.ഇ.ഒ ഹാൾ ഇരിട്ടി

പങ്കെടുക്കേണ്ടവർ :
മുഴക്കുന്ന്, തില്ലങ്കേരി, പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ പ്രഥമാധ്യാപകർ.


എം.എൽ.എയുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ മുഴുവൻ പ്രഥമാധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

No comments:

Post a Comment