ഉർദു ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിങ്
ഉറുദു സ്പെഷ്യൽ ഓഫീസറുടെ നിർദ്ദേശപ്രകാരം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ ഉർദു അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ട് അക്കാദമിക് കോൺഫെറെൻസും , സെമിനാറും 2020 ജനുവരി 21 ന് ചൊവ്വാഴ്ച രാവിലെ 9.30 ന് കൂത്തുപറമ്പ് ലിൻഡാസ് റെസിഡൻസിയിൽ വെച്ച് നടക്കുന്നു. ഇരിട്ടി സബ്‌ജില്ല യിലെ മുഴുവൻ ഉർദു അധ്യാപകരും പങ്കെടുക്കേണ്ടതാണ് .
No comments:
Post a Comment