IRITTY BRC

Monday, August 19, 2019

പ്രളയബാധിത കുട്ടികൾക്കുള്ള പഠനോപകരണ വിതരണം 

പ്രളയത്തിൽ പഠനോപകരണം നഷ്ട്ടപെട്ട വിദ്യാർത്ഥികൾക്ക് ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ നൽകുന്ന പഠനോപകരണങ്ങളുടെ വിതരണ ഉദ്‌ഘാടനം കുന്നോത്ത് സെൻറ് ജോസഫ്‌സ് യു പി സ്കൂളിൽ സമഗ്ര ശിക്ഷാ കണ്ണൂർ ജില്ലാ പ്രൊജെക്ട് ഓഫീസർ ടി വി വിശ്വനാഥൻ നിർവ്വഹിച്ചു. 
കുന്നോത്ത് യു പി സ്കൂളിലെ 32   കുട്ടികൾക്കും ഹൈസ്കൂളിലെ   14 കുട്ടികൾക്കും ബാഗ് , നോട്ട് ബുക്ക്, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയ പഠനോപകാരങ്ങളാണ് നൽകിയത്.                                                            

No comments:

Post a Comment