"തുടി" സഹവാസ ക്യാമ്പ്
ഔട്ട് ഓഫ് സ്കൂൾ ചിൽഡ്രൻ സർവ്വേയിൽ കണ്ടെത്തിയ കുട്ടികൾക്കായുള്ള ത്രിദ്വിന ജില്ലാതല ക്യാമ്പ് ഫെബ്രുവരി 5 ,6 ,7 തീയ്യതികളിലായി ഇരിട്ടി ബി ആർ സി ഹാളിൽ വെച്ച് നടന്നു. ജില്ലാ പ്രൊജക്റ്റ് ഓഫീസർ കെ ആർ അശോകൻ മാസ്റ്റർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.

No comments:
Post a Comment