IRITTY BRC

Saturday, January 19, 2019


സുരീലി ഹിന്ദി ട്രൈഔട്ട് 

ഭാഷാ പരിപോഷണ പരിപാടിയുടെ ഭാഗമായി ജനുവരി 22 ,23 തീയതികളിൽ ഇരിട്ടി ബി ആർ സി യിൽ വെച്ച് മുഴുവൻ ഹിന്ദി അധ്യാപകർക്കും 2 ദിവസത്തെ പരിശീലനം നടക്കുന്നു. പ്രഥമാധ്യാപകർ മുഴുവൻ ഹിന്ദി അധ്യാപകരെയും പ്രസ്തുത പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള സൗകര്യം ചെയ്യേണ്ടതാണ്  ...

No comments:

Post a Comment