IRITTY BRC

Monday, September 24, 2018

ഒന്നാം പാദവാർഷികപരീക്ഷ ചോദ്യ പേപ്പർ

         ഒന്നാം പാദവാർഷികപരീക്ഷയുടെ  ചോദ്യ പേപ്പർ എല്ലാ സ്കൂളുകാരും ബി ആർ സി യിൽ നിന്നും കൈപ്പറ്റേണ്ടതാണ് . ഒക്ടോബർ  1  മുതൽ 15  വരെയുള്ള ദിവസങ്ങളിൽ ചോദ്യ പേപ്പറുകൾ ക്ലാസ്സുകളിൽ ചർച്ച ചെയ്യേണ്ടതും  പഠന പ്രവർത്തനങ്ങൾക്കു ഉപയോഗപ്പെടുത്തേണ്ടതുമാണ് . 

No comments:

Post a Comment