IRITTY BRC

Tuesday, September 11, 2018

റിമോട്ട് ഹാബിറ്റേഷൻ യാത്രാനുകൂല്യം 2018 -19

റിമോട്ട് ഹാബിറ്റേഷൻ യാത്രാനുകൂല്യം 2018 -19 ലഭ്യമാകുന്നതിനു ഒരു കിലോമീറ്റർ പരിധിയിൽ എൽ പി വിദ്യാലയങ്ങൾ ലഭ്യമല്ലാത്തതും മൂന്നു കിലോമീറ്റർ പരിധിയിൽ യു  പി വിദ്യാലയങ്ങൾ ലഭ്യമല്ലാത്തതും ആയ ഏറ്റവും അർഹരായ 1 മുതൽ 8 വരെ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പേരുവിവരം ചുവടെ കൊടുത്ത ഫോർമാറ്റിൽ 12/ 09 / 2018 നകം  ബി ആർ  സി യിൽ എത്തിക്കേണ്ടതാണ്‌ .

                                                 FORMAT

No comments:

Post a Comment