ഇരിട്ടി സബ്‌ജില്ല ഹിന്ദി അദ്ധ്യാപക സമിതി
" സുഹാനി "
പ്രേംചന്ദ് സാഹിത്യോത്സവം
31/7/2018 നു നടത്താൻ നിശ്ചയിച്ചിരുന്ന പ്രേംചന്ദ് ജയന്തി 14/8/18 നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ബി ആർ സി ഹാളിൽ വച്ചു നടത്തുന്നതാണ് . എല്ലാ ഹിന്ദി അദ്ധ്യാപകരും 2 കുട്ടികളെ വീതം പ്രസ്തുത പരിപാടിയിൽ പങ്കെ ടുപ്പിക്കേണ്ടതാണെന്ന് കൺവീനർ അറിയിച്ചു .

No comments:
Post a Comment