IRITTY BRC

Thursday, July 19, 2018

IEDC മെഡിക്കൽ ക്യാമ്പ് 2018-19

 2018-19 അധ്യയന വർഷത്തെ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള  മെഡിക്കൽ  ക്യാമ്പുകൾ താഴെ പറയുന്ന തീയ്യതികളിൽ നടത്തപ്പെടുന്നു . 

24/07/2018 - കാഴ്ച പരിമിധിയുള്ള  കുട്ടികൾക്കായുള്ള ക്യാമ്പ് -ഇരിട്ടി ഡിവൈൻ ഹോസ്പിറ്റലിൽ 11 മണി മുതൽ 

25/07/2018 - ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള ക്യാമ്പ്-ബി ആർ സി ഹാളിൽ - 10 മണിമുതൽ 

26/07/2018 - ശ്രവണ പരിമിതിയുള്ള കുട്ടികൾക്കായുള്ള ക്യാമ്പ്- ബി ആർ സി ഹാളിൽ - 10 മണിമുതൽ 

               പ്രധാനധ്യാപകർ IEDC  fresh list ൽ  തന്നിരിക്കുന്ന കുട്ടികളെ പ്രസ്തുത ക്യാമ്പുകളിൽ പങ്കെടുപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ് .

No comments:

Post a Comment