പ്രവേശനോത്സവത്തിനുള്ള ബാനർ ,പോസ്റ്റർ , കൈപ്പുസ്തകം എന്നിവ ബി ആർ സി യിൽ നിന്നും എല്ലാ സ്കൂളിലേയും ബന്ധപ്പെട്ടവർ എത്രയും പെട്ടന്ന് കൈപ്പറ്റേണ്ടതാണ് . പ്രവേശനോത്സവ പരിപാടിയിൽ പങ്കെടുക്കുന്ന രക്ഷിതാക്കളുടെ ഒപ്പ് രേഖപ്പെടുത്തി ബി ആർ സി യിൽ എത്തിക്കേണ്ടതാണ് .പ്രവേശനോത്സവഗാനം , മന്ത്രിയുടെ സന്ദേശം എന്നിവ സ്കൂളുകളിലേക്ക് e mail ചെയ്തിട്ടുണ്ട് . ഇവ download ചെയ്തു പ്രവേശനോത്സവ വേദിയിൽ കേൾപ്പിക്കേണ്ടതാണ് . .പ്രവേശനോത്സവഗാനം , മന്ത്രിയുടെ സന്ദേശം എന്നിവ ബ്ലോഗിലും ലഭ്യമാണ് .
No comments:
Post a Comment