IRITTY BRC

Tuesday, October 10, 2017

രണ്ടാം ടെം മൂല്യനിർണയം - ചോദ്യപേപ്പർ ഇൻഡൻറ് അന്തിമമാക്കൽ .

ഒന്നാം ടെം ചോദ്യപേപ്പർ ഇൻഡന്റിൽ പിഴവുകൾ ഉള്ള സ്കൂളുകൾ 11/ 10/ 2017 നു ഉച്ചക്ക് 12 മണിക് മുൻപായി ബി ആർ സി യിൽ ഇൻഡന്റ് കറക്റ്റ് ചെയ്തു തരേണ്ടതാണ് . 12 മണിക്ക് ശേഷം തിരുത്തലുകൾ സ്വീകരിക്കുന്നതല്ല .

No comments:

Post a Comment