1 മുതൽ 5 വരെ ക്ലാസുകൾ ഉള്ള എല്ലാ എൽ .പി സ്കൂളിലെയും അഞ്ചാം ക്ലാസ് ഹിന്ദി അധ്യാപകർക്കു 3 ,4 തീയതികളിൽ ഇരിട്ടി ബി.ആർ.സി.യിൽ വെച്ച് ഡയറ്റ് ൻറെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിക്കുന്നു. അധ്യാപകർ നിർബന്ധമായും പങ്കെടുക്കണം.
( ടെക്സ്റ്റ് ബുക്കും ഹാൻഡ്‌ബുക് കൊണ്ടുവരണം ).
( ടെക്സ്റ്റ് ബുക്കും ഹാൻഡ്‌ബുക് കൊണ്ടുവരണം ).
No comments:
Post a Comment