IRITTY BRC

Friday, September 15, 2017

ഗണിത ശില്പശാല

ഗണിത ശില്പശാല  16 / 09 / 2017 ന് രാവിലെ 10 മണിക്ക് ഇരിട്ടി ബി.ആർ.സി. യിൽ വെച്ച് നടക്കുന്നു. 10  മണി മുതൽ 4 മണി വരെയാണ് ശില്പശാല .  10  പഞ്ചായത്തിലെയും സ്കൂളിൽ നിന്ന് യു .പി  വിഭാഗത്തിലെ ഒരു ഗണിതാധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കണം .

 കൊണ്ടുവരേണ്ട ഉപകരണങ്ങൾ -
1 .ഇൻസ്ട്രുമെന്റ് ബോക്സ്
2 . കത്രിക

No comments:

Post a Comment