ആഗസ്റ്റ് 5 നു നടക്കുന്ന യു .പി വിഭാഗം ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ
ആഗസ്റ്റ് 5 നു നടക്കുന്ന എൽ .പി വിഭാഗം ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ
5/8/17 നു നടക്കുന്ന ക്ലസ്റ്റർ പരിശീലത്തിൽ അധ്യാപകർ ക്ലാസ് റൂം പഠന പ്രവർത്തനത്തിൻറെ ഭാഗമായി ലഭിച്ച മികച്ച ഒരു പ്രവർത്തനത്തിൻറെ തെളിവ് , ടീച്ചർ ടെക്സ്റ്റ് , പാഠപുസ്തകം , എന്നിവ കൊണ്ട് വരേണ്ടതാണ് .
ഒന്നാം ക്ലാസ്സിലെ അധ്യാപകർ പഠനാനുബന്ധ പ്രവർത്തനങ്ങൾക് അനുയോജ്യമായ വായന സാമഗ്രികൾ, വേനൽപ്പച്ച എന്നിവ കൊണ്ട് വരേണ്ടതാണ്
No comments:
Post a Comment