IRITTY BRC

Tuesday, July 11, 2017

അറിയിപ്പ് 

വിദ്യാഭ്യാസ ഉപഡയറക്ടറുടെ  നിർദ്ദേശപ്രകാരം മലയാളത്തിളക്കവുമായി ബന്ധപ്പെട്ട് 13 , 14  തീയതികൾക്കകം 2 -7  വരെയുള്ള ക്ലാസ്സുകൾക്ക് പ്രീ ടെസ്റ്റ് നിർബന്ധമായും നടത്തേണ്ടതാണ് . നിർദ്ദിഷ്ട ഫോർമാറ്റിൽ ബി.ആർ.സി. യിൽ എത്തിക്കേണ്ടതാണ് .

1 -4  വരെയും 1 -5 വരെയും മാത്രം ക്ലാസുകൾ ഉള്ള സ്കൂളുകൾ ഇപ്പോൾ പ്രീ ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ല.

No comments:

Post a Comment