അറിയിപ്പ്
ഈ വർഷത്തെ വായനപാക്ഷാചരണത്തിൻറെ ഭാഗമായി UP / ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് , ആസ്വാദന കുറിപ്പ് , രചന മത്സരം എന്നിവ
സ്കൂൾ തലത്തിൽ ജൂലൈ 1 നു മുൻപ് നടത്തേണ്ടതാണ് . സ്കൂൾ തലത്തിൽ ഒന്നാംസ്ഥാനം ലഭിക്കുന്ന കുട്ടികളെ ജൂലൈ 1 ന് ഉച്ചക്ക് 2 മണിക്ക് വി.യു .പി കീഴൂർ വെച്ച് നടക്കുന്ന ഉപജില്ലാതല മത്സരത്തിൽ പ്രധാനാദ്ധ്യപകരുടെ സാക്ഷ്യപത്രം സഹിതം പങ്കെടുപ്പിക്കേണ്ടതാണ് .
യു.പി തലത്തിൽ
1 . സുഗതകുമാരിയുടെ "പൂവഴി, മരു വഴി "(ഡി.സി.ബുക്ക്സ് )
2 . സി.രാധാകൃഷ്‍ണൻറെ "അകലങ്ങളിലെ കൂട്ടുകാർ "(പൂർണ പുബ്ലിക്കേഷൻസ് )
3 . പ്രൊഫ .കെ.പാപ്പൂട്ടിയുടെ "പ്രകാശത്തിൻറെ പുതിയ ലോകം "( ശാസ്ത്ര സാഹിത്യ പരിഷത്ത് )
ഹൈ സ്കൂൾ തലത്തിൽ
1 . വൈക്കം മുഹമ്മദ് ബഷീറിൻറെ "ബാല്യകാലസഖി "
2 . ഓ.ൻ വി യുടെ "അമ്മ ".
3 . എം.മുകുന്ദൻറെ "ഓട്ടോറിക്ഷക്കാരൻറെ ഭാര്യ "(കഥ , ഡി .സി ബുക്ക്സ് )
എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് മേൽ മത്സരങ്ങൾ നടക്കുന്നത് . മത്സരത്തിനടിസ്ഥാനമാക്കുന്ന മേൽ പുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമാക്കേണ്ടതാണ് .
സ്കൂളിൽ നിന്നും ഒന്നാം സ്ഥാനം ലഭിക്കുന്ന ഒരു കുട്ടി വീതം പങ്കെടുപ്പിക്കേണ്ടതാണ് .

No comments:
Post a Comment