IRITTY BRC

Saturday, April 22, 2017

'തിരികെ തിരുമുറ്റത്ത് '

'തിരികെ തിരുമുറ്റത്ത് '    ഇരിട്ടി സബ് ജില്ലാതല ഉത്‌ഘാടനം  24 .04 .2017  നു           3  മണിക്ക് സെൻറ് ജോസഫ് യു .പി സ്കൂൾ കുന്നോത്തു  വെച്ച് ബഹു.എം.എൽ .എ  അഡ്വ .സണ്ണി ജോസഫ് ഉത്‌ഘാടനം നിർവഹിക്കുന്നു .എല്ലാ അധ്യാപകരും മറ്റ് വിദ്യാഭ്യാസ പ്രവർത്തകരും കൃത്യ സമയത് എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
                                                                                            ബി .പി .ഒ 

No comments:

Post a Comment