IRITTY BRC

Monday, March 3, 2025

 

ലോക ഭിന്നശേഷി വാരാചരണം 

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു.

ഇരിട്ടി ബിആർസി യുടെ നേതൃത്വത്തിൽ ചാവശ്ശേരി GHSS ൽ ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി കെ ശ്രീലത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബി.പി.സി. തുളസീധരൻ ടി.യം. പി.ടി.എ പ്രസിഡണ്ട് ശ്രീ വിരാജീവൻ, പ്രധാനധ്യാപിക ശ്രീമതി ഓമന ടീച്ചർ , ട്രെയിനർ മുഹമ്മദ് മാസ്റ്റർ, സ്പെഷ്യൽ എഡുക്കേറ്റർ അശ്വതി എ.എസ് എന്നിവർ സംസാരിച്ചു.

No comments:

Post a Comment