IRITTY BRC

Monday, March 3, 2025

 പ്രതിഭാകേന്ദ്രം മീറ്റിംഗ് 06/02/2025 



 LEAP PSYCHOMETRIC TEST FOR SCAFFOLD STUDENTS




സ്ട്രീം ഹബ് 

 GHSS Chavassery യിൽ വച്ചു നടക്കുന്ന Stream Hub "LED Bulb Making Phase 1 ഏകദിന ശില്പശാല  പ്രധാനധ്യാപിക ഓമന ടീച്ചർ ഉദ്ഘാടനം ചെയ്തു.





 ബഡിങ് റൈറ്റേഴ്‌സ്  




 

 STREAM 


STREAM project പ്രവർത്തന വിലയിരുത്തലും Food Safty ഓഫീസറുടെ ക്ലാസും. ഫുഡ്‌ സേഫ്റ്റി മൊബൈൽ ലാബിൽ  ഭക്ഷ്യ പരിശോധനയും GUPS ഉളിയിൽ വച്ച് നടന്നു

 ഭിന്നശേഷി വാരാചരണം സമാപനം



ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി  ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തിയ ലോക ഭിന്നശേഷി വാരാചരണം വിവിധ പരിപാടികളോടെ സമാപിച്ചു. ഡിസംബർ 9 ന്   ഇരിട്ടി ഗ്രീൻ ലീഫ് പാർക്കിൽ വച്ച് നടന്ന സമാപന പരിപാടി  കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു . ഇൻക്ലൂസീവ് കായിക മേളയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത സിദ്ധാർഥ്  കെ പി(ഫുട്ബോൾ)മുഹമ്മദ് റാസി കെ പി(ബാഡ്മിൻ്റൺ)

ശ്രാവണ വി കെ (റിലേ )അഷ്നന്ത് എം(ഫുട്ബോൾ) അമേഘ് കെ(റിലേ, സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പ്) അവനിക സി(റിലേ)എന്നിവരെ ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ :ബിനോയ് കുര്യൻ ഉപഹാരം നൽകി അനുമോദിച്ചു. ഇരിട്ടി ബി ആർ സി ട്രെയിനർ മുനീർ പി സി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിപിസി തിളസീധരൻ ടി എം അധ്യക്ഷനായി. 

പരിപാടിയിൽ ഇരിട്ടി ബി ആർ സി സ്പെഷ്യൽ എഡ്യൂക്കേറ്റർ സുനില മാണിയത്ത് നന്ദി അറിയിച്ചു. 'സർഗ സായാഹ്‌നത്തിൽ' കുനിത്തല ....... സ്കൂളിലെ അദ്ധ്യാപകൻ രതീഷ് മാസ്റ്റർ പാട്ടും പറിച്ചിലുമായി പരിപാടിക്ക് മാറ്റേകി.