IRITTY BRC

Friday, August 23, 2024

PRSS CLUSTER CENTER DETAILS


 

Wednesday, August 7, 2024

അറിയിപ്പ് 

       പ്രിയരെ *സയൻസ് സെമിനാർ , ശാസ്ത്ര നാടകം എന്നിവയുമായി ബന്ധപ്പെട്ട സർക്കുലറുകൾ ഇറങ്ങിയത് ശ്രദ്ധിച്ചിരിക്കുമല്ലോ?.* സെമിനാറിൻ്റെ ഉപജില്ലാതലം ആഗസ്റ്റ് 30 ന് മുൻപായി തീർക്കേണ്ടതാണ് *ശാസ്ത്ര നാടകത്തിൻ്റെ സതേൺ ഇൻഡ്യ മത്സരം ബാംഗ്ലൂർ വച്ച് നവംബർ 14 - 15 തിയ്യതികളിലാണ്* സ്കൂൾതലമത്സരം നടത്തി വിദ്യാർത്ഥികളെ ഉപജില്ലാതല മത്സരത്തിനു വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിക്കുമല്ലോ?

SCIENCE SEMINAR

SCINECE DRAMA CIRCULAR

 LEAP-PSYCHOMETRY- COUNCILLING


LEAP-PSYCHOMETRY കൗൺസിലിങ് ,കരിയർ ഗൈഡൻസ് ക്ലാസ് 07 /08 /2024 ന് ജി എച്ച്.എസ് എസ് പാല ,ജി എച്ച്.എസ് എസ് ചാവശ്ശേരി എന്നീ സ്കൂളുകളിൽ നടന്നു .


Tuesday, August 6, 2024

 HELPING HAND

ബി ആർ സി തല പ്രൊജക്റ്റ് അവതരണം 





Thursday, February 29, 2024

 എക്സ്പോഷർ വിസിറ്റ്  



 _ÍnwKv റൈറ്റേർസ് 

 _ÍnwKv റൈറ്റേർസ് --കുട്ടികളുടെ എഴുത്തുകൂട്ടം ശില്പശാല ഫെബ്രുവരി 28 ,29 തീയ്യതികളിലായി ബി ആർ സി ഹാളിൽ വച്ച് നടന്നു.എഴുത്തുകാരനായ ശ്രീ മനീഷ് മുഴക്കുന്ന് ഉദഘാടനം ചെയ്തു 

Wednesday, February 21, 2024

സയൻസ് ക്വിസ് 

ഇരിട്ടി ഉപജില്ലാതല സയൻസ് ക്വിസ് 22 -02 -2024 ന് ബി ആർ സി ഹാളിൽ വെച്ച് നടന്നു