'സർഗ്ഗ കൈരളി ' ഉദ്‌ഘാടനം
സമഗ്ര ശിക്ഷാ കേരള ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ 'സർഗ്ഗ കൈരളി ', കലാ സാംസ്കാരിക ശില്പശാല 15/ 03/ 2022 ന് രാവിലെ 10 മണിക്ക് ബി ആർ സി ഹാളിൽ വച്ച് നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ .ബിനോയ് കുരിയൻ ഉദ്‌ഘാടനം നിർവഹിച്ചു .
No comments:
Post a Comment