IRITTY BRC

Monday, January 17, 2022

 റെസിഡൻഷ്യൽ ഹോസ്റ്റൽ റീ ഓപ്പണിംഗ് 2021-2022 

ഉദ്‌ഘാടനം 

സമഗ്ര ശിക്ഷാ കേരള ഇരിട്ടി ബി ആർ സി യുടെ കീഴിലുള്ള കല്ലുമുട്ടിയിൽ പ്രവർത്തിക്കുന്ന എസ് സി / എസ് സി ആൺ കുട്ടികൾക്കായുള്ള ഹോസ്റ്റലിന്റെ ഉദ്‌ഘാടനം 18-01-2022 ന് രാവിലെ 9 .30  ന്  അഡ്വ .ബിനോയ് കുരിയൻ നിർവഹിച്ചു



No comments:

Post a Comment