IRITTY BRC

Monday, November 30, 2020

 ലോക ഭിന്നശേഷി ദിനാചരണം

സർഗാത്മക രചനകൾ ക്ഷണിക്കുന്നു

         ഡിസം. 3 ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ഇരിട്ടി ബി.ആർ.സി പുറത്തിറക്കുന്ന പതിപ്പിലേക്ക്  സർഗാത്മക രചനകൾ ക്ഷണിക്കുന്നു.

 ഉപജില്ലയിലെ  വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് കഥ, കവിത, ചിത്രരചന, അനുഭവക്കുറിപ്പ് തുടങ്ങിയ രചനകൾ അയക്കാവുന്നതാണ്.

വിഷയം:  ഭിന്നശേഷി സൗഹൃദ സമൂഹം

രചനകൾ 2.12.2020 ബുധനാഴ്ച രാത്രി 8 മണിക്ക് മുമ്പായി CRC കോ-ഓഡിനേറ്റർമാർക്ക് അയച്ചുകൊടുക്കേണ്ടതാണ്.

No comments:

Post a Comment